32 C
Trivandrum
Sunday, November 29, 2020
Home Tags THIRUVANANTHAPURAM

Tag: THIRUVANANTHAPURAM

അതിജീവനത്തിന്റെ ഓഖി ബാഗ്

ഓഖി ചുഴലിക്കാറ്റിൽ അനാഥമാക്കപ്പെട്ട 150-ളം കുടുംബങ്ങളുണ്ട്. ജീവിതം തിരിച്ചുപിടിക്കാൻ പെടാപ്പാട് പെടുന്നവർ. പല കുടുംബങ്ങളിലും നാഥൻ ഇല്ലാത്തതിനാൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്നവരാണ്. ഒരു സ്ഥിരം തൊഴിൽ എന്ന ആവശ്യവുമായി അവർ മുന്നോട്ടു പോകുന്നു. ഓഖിയെത്തുടർന്നുണണ്ടായ പ്രതിസന്ധിയെക്കുറിച്ച് ഒരു...

ലൗഡ്‌സ്പീക്കറിന് പരോള്‍!!!

ലൗഡ്‌സ്പീക്കറും പരോളും മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമകളാണ്. ഇവിടെ പറയുന്നത് സിനിമാക്കഥയല്ല. എന്നാല്‍, ലൗഡ്‌സ്പീക്കറിന് പരോള്‍ കിട്ടിയ കഥയാണ്. ആ കഥ ലൗഡ്‌സ്പീക്കര്‍ തന്നെ പറയും. അമ്പലങ്ങളിലും പള്ളികളിലും കല്യാണ മണ്ഡപങ്ങളിലും പാര്‍ട്ടി പരിപാടികളിലും ഞങ്ങളായിരുന്നു നിങ്ങളുടെ ശബ്ദം. മരത്തിന്റെ...

നിരത്തില്‍ നിന്നു മായുന്ന കൈവണ്ടി

കൈവണ്ടി അഥവാ ഉന്തുവണ്ടി എന്നറിയപ്പെടുന്ന ഈ ചെറുവാഹനം ഒരുകാലത്ത് നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. ചരക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന കൈവണ്ടികള്‍ ഇന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. പിക്ക് അപ്പ് വാഹനങ്ങളുടെ വരവോടു കൂടിയാണ് ഇവ...

അസ്ഥാനത്തൊരു മരം

ശുദ്ധവായു പ്രദാനം ചെയ്യുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട് ആൽമരം. അതിനാൽത്തന്നെ ആൽമരച്ചോട്ടിൽ ഇരിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, ആ ആൽമരം മനുഷ്യജീവന് ഭീഷണിയായാലോ? തിരുവനന്തപുരം ചാല കമ്പോളത്തിലെ പഴയ ഹോട്ടൽ കെട്ടിടത്തിന്റെ ഭിത്തികളിൽ...

പോരാട്ടം അതിജീവനത്തിന്

നഗരത്തിൽ തലങ്ങും വിലങ്ങും അപ്രതീക്ഷിതമായി വളഞ്ഞും ഓടുന്ന മുചക്രത്തെ നോക്കി മുഖം ചുളിക്കാത്തവരായി ആരുമുണ്ടാകാനിടയില്ല. പക്ഷേ, ഈ ദൃശ്യം കണ്ടാൽ അങ്ങനെ മുഖം ചുളിയില്ല, ഉറപ്പ്. ജീവിക്കാനായുള്ള അദ്ധ്വാനത്തിന് ശാരീരികാസ്വസ്ഥത ഈ മനുഷ്യന് തടസ്സമാവുന്നില്ല....

ബാൻഡിനു പകരം റേഡിയോ

1857ലാണ് തിരുവനന്തപുരത്തെ മ്യൂസിയം പ്രവർത്തിച്ചു തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ മ്യൂസിയങ്ങളിലൊന്നാണിത്. തിരുവിതാംകൂറിലെ ഉത്രം തിരുനാള്‍ മഹാരാജാവ് രക്ഷാധികാരിയും ബ്രിട്ടീഷ് റസിഡന്‍റ് ജനറല്‍ വില്യം കല്ലൻ പ്രസിഡന്റുമായാണ് മ്യൂസിയം പ്രവർത്തനം തുടങ്ങിയത്. പിന്നീട്...