RINSE KURIAN

പറയുന്നത് ജാതി രാഷ്ട്രീയം, വിശപ്പിന്‍റെയും

കഥയുടെ ഡീറ്റെയിലിങ്ങിനൊപ്പം അത്ഭുതം ആയിരുന്നു വെട്രിമാരന്‍റെ കണക്റ്റിങ്. വെട്രിമാരനെ പോലെ കഥാപാത്രങ്ങളുടേയും കഥയുടേയും ഡീറ്റെയിലിങ് നടത്തുന്ന മറ്റൊരു സംവിധായകനില്ല. ആടുകളത്തിലെ കറുപ്പിനും വടചെന്നൈയിലെ അന്‍പിനും മാത്രമല്ല ഐറിനും ദുരൈയ്ക്കും ഗുണയ്ക്കും ചന്ദ്രയ്ക്കും സെന്തിലിനും...

ലിംഗനീതിയും നമ്മുടെ സ്ത്രീസമൂഹവും

ഓരോ നാടിനും അവിടത്തെ ജനങ്ങൾക്കും 'നല്ല സംസ്കാരം' ഉണ്ടെന്നാണ് വെയ്പ്. നമുക്കുമുണ്ട് ആ സംസ്കാരം. അങ്ങനെ, നമ്മുടേതെന്നു നമ്മൾ അവകാശപ്പടുന്ന ആ നല്ല സംസ്കാരം പിന്തുടരുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിലും ഭദ്രതയിലും വളർന്നതാണ്‌...

ആരാണ് എമ്പുരാന്‍?

എമ്പുരാന്‍ എന്ന് നാടുനീളെ ഏറ്റു പിടിക്കുന്നുണ്ട്. ആരേലും അത് എന്താണെന്നു തിരക്കിയോ? എങ്കില്‍ ഒന്ന് തിരക്കി നോക്കണം. ബഹു രസമാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ EMPURAAN വരുന്നു എന്നാണ് വാര്‍ത്ത. ഇംഗ്ലീഷ് മനഃപൂര്‍വ്വമാണ്. EMPURAAN...

നവലിബറല്‍ അടിമകള്‍

1930കളുടെ അവസാനം യൂറോപ്പ്യന്‍ സാമ്പത്തിക വിദഗ്ദ്ധരാണ് സ്വകാര്യവത്കരണത്തില്‍ ഊട്ടിയുറപ്പിച്ചുള്ള ഈ പുതിയ ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ ഈ പദം നിര്‍വചിച്ചത് -നവലിബറല്‍. ഈ പേരിലറിയപ്പെടുന്ന പുതിയ ഉദാരവത്കരണ ആശയവാദികള്‍ പ്രധാനമായും മൂന്ന് അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചാണ്...

Must Read

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...

അപരത്വം

വംശഹത്യയുടെ വിലാപങ്ങൾ ചരിത്രപരമായ ആവർത്തനങ്ങളെങ്കിലും തെരുവുകളിൽ ഞങ്ങളത് നിഗൂഢമായി കൈമാറ്റം ചെയ്തു. ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും ഭാവാത്മകതയോടെ പ്രാചീനതയുടെ അഗാധമായ ലയത്തോടെ ഞങ്ങളത് മൂളി; പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ ഒരു പക്ഷേ, അതിനേക്കാൾ തീവ്രമായി. ഹതഭാഗ്യയായ ഞങ്ങളുടെ മാതൃരാജ്യം... അസമിലും ബംഗാളിലും ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ- ഞങ്ങളുടെ തെരുവുകളിൽക്കൂടിയും രക്തംകൊണ്ട് ഞങ്ങൾ പൗരത്വം അടയാളപ്പെടുത്തി... 'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി. രക്തംകണ്ട്...