P SUJAATHAN

പത്രപ്രവര്‍ത്തകനായ സാഹിത്യകാരന്‍

കെ.പി.വിജയന്റെ മരണം പത്രങ്ങളിലെ ചരമവാര്‍ത്താ പേജില്‍ ഒറ്റ കോളത്തില്‍ ഒതുങ്ങി. അദ്ദേഹം ജോലി ചെയ്തിരുന്ന മാതൃഭൂമി ഒഴികെ മറ്റൊരു ദിനപ്പത്രവും ആ വിയോഗവാര്‍ത്തയ്ക്ക് ഒന്നാം പുറത്ത് ഇടം നല്‍കിയില്ല. ദീര്‍ഘകാലം വിജയന്‍ പ്രവര്‍ത്തിച്ച്...

കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതി

ഇംഗ്ലണ്ടില്‍ പഞ്ച്. അമേരിക്കയില്‍ മാഡ്. റഷ്യയില്‍ ക്രോക്കഡൈല്‍. ഇന്ത്യയില്‍ ശങ്കേഴ്‌സ് വീക്ക്‌ലി . ഫലിത പ്രധാനമായ ആനുകാലിക പ്രസിദ്ധീകരണങ്ങളായിരുന്നു ഇവ. കാര്‍ട്ടൂണ്‍, ചെറുലേഖനങ്ങള്‍, മറ്റു ആക്ഷേപഹാസ്യ രചനകള്‍ എന്നിവകൊണ്ട് സമ്പന്നമായിരുന്ന ഈ പ്രസിദ്ധീകരണങ്ങള്‍...

ഒരു കാല്പനികവാദിയുടെ കലഹവും വിശ്വാസവും

മഹാത്മജിയെപ്പോലെ പത്രപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് എടത്തട്ട നാരായണന്‍ വിശ്വസിച്ചു. ഉപ്പുസത്യാഗ്രഹ വേളയില്‍ ഗാന്ധിജിയുടെ യങ് ഇന്ത്യയിലാണ് എടത്തട്ട എഴുതിത്തുടങ്ങിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വം അവസാനിപ്പിക്കേണ്ടത് തന്റെ കൂടി ബാധ്യതയാണെന്ന് അദ്ദേഹം കരുതി. ഒരു കവിളില്‍...

എഴുതിയെഴുതി മായ്ച്ചുകളഞ്ഞ ഒരാള്‍

ജനങ്ങളുടെ ജീവിതത്തിന്റെ മേന്മ ഉയര്‍ത്താനുള്ള സംഘടിത പ്രവര്‍ത്തനമാണ് രാഷ്ട്രീയം. സാധാരണ ജനങ്ങള്‍ പലവിധത്തില്‍ ചൂഷണ വിധേയരാണ്. അവരെ അതില്‍നിന്ന് രക്ഷിച്ച് സമത്വ ബോധത്തോടും അവസര തുല്യതയോടും കൂടി ജീവിക്കാന്‍ സൗകര്യമൊരുക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടി...

ജീവിതം എന്ന മധുചഷകം

പഞ്ചാബി എഴുത്തുകാരി അമൃതാ പ്രീതം ആത്മകഥയെഴുതാന്‍ തീരുമാനിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഖുശ്വന്ത് സിങ്ങിനെ കണ്ടു. തന്റെ ജീവചരിത്രഗ്രന്ഥത്തിന് ഉചിതമായ ഒരു പേര് നിര്‍ദ്ദേശിക്കാന്‍ അവര്‍ സിങ്ങിനോട് അഭ്യര്‍ത്ഥിച്ചു. ഒരു നിമിഷം വൈകാതെ സര്‍ദാര്‍ജിയുടെ...

Must Read

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...

അപരത്വം

വംശഹത്യയുടെ വിലാപങ്ങൾ ചരിത്രപരമായ ആവർത്തനങ്ങളെങ്കിലും തെരുവുകളിൽ ഞങ്ങളത് നിഗൂഢമായി കൈമാറ്റം ചെയ്തു. ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും ഭാവാത്മകതയോടെ പ്രാചീനതയുടെ അഗാധമായ ലയത്തോടെ ഞങ്ങളത് മൂളി; പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ ഒരു പക്ഷേ, അതിനേക്കാൾ തീവ്രമായി. ഹതഭാഗ്യയായ ഞങ്ങളുടെ മാതൃരാജ്യം... അസമിലും ബംഗാളിലും ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ- ഞങ്ങളുടെ തെരുവുകളിൽക്കൂടിയും രക്തംകൊണ്ട് ഞങ്ങൾ പൗരത്വം അടയാളപ്പെടുത്തി... 'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി. രക്തംകണ്ട്...