എന്റെ കുട്ടിക്കാലത്ത്, ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അറിയണമെന്ന് ആശ തോന്നിത്തുടങ്ങിയ 1945-50 കാലഘട്ടങ്ങളില്‍ അതിന് ഒരേയൊരു മാര്‍ഗ്ഗം പത്രം വായന ആയിരുന്നു. വീട്ടില്‍ രാവിലെ പത്തുമണിയോടുകൂടി ഒരു പത്രം വരും. കൊല്ലത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന...
ഗ്രാമീണ ഭാരതം റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ എന്ന ചോദ്യം ഒരു അധ്യയന ക്രമത്തിന്റെ ഭാഗമായി ഉന്നയിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നു വരിക മറ്റൊരു ചോദ്യമാണ്. എത്ര മാധ്യമപഠന സ്ഥാപനങ്ങളുടെ ജേണലിസം സിലബസ്സില്‍ റൂറല്‍ റിപ്പോര്‍ട്ടിങ്ങ്...
The percentage of women in Indian journalism has been rising every day spanning the many areas of media ranging from print through radio, television...
Media practice and profession, like teaching, medicine, and other services, have to take extreme caution in maintaining the highest moral principles so that they...
Democratic Participant Media Theory is the latest in the field of media theories, and Professor Denis McQuail is its proponent. Its location is mainly...
നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ...
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ...!
ആത്മാവിന്റെ ദാഹം...
ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു.
ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.
ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.
മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു.
മനസ്സിന്റെ...
വംശഹത്യയുടെ വിലാപങ്ങൾ
ചരിത്രപരമായ
ആവർത്തനങ്ങളെങ്കിലും
തെരുവുകളിൽ ഞങ്ങളത്
നിഗൂഢമായി കൈമാറ്റം ചെയ്തു.
ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും
ഭാവാത്മകതയോടെ
പ്രാചീനതയുടെ
അഗാധമായ ലയത്തോടെ
ഞങ്ങളത് മൂളി;
പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ
ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ
ഒരു പക്ഷേ,
അതിനേക്കാൾ തീവ്രമായി.
ഹതഭാഗ്യയായ ഞങ്ങളുടെ
മാതൃരാജ്യം...
അസമിലും ബംഗാളിലും
ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ-
ഞങ്ങളുടെ തെരുവുകളിൽക്കൂടിയും
രക്തംകൊണ്ട് ഞങ്ങൾ പൗരത്വം
അടയാളപ്പെടുത്തി...
'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി.
രക്തംകണ്ട്...