KERALA

ABYSMAL CLASSROOMS

Stand up Sit down Lookup Look down Buckle up Calm down Roared the Oracle. Obey the Oracle To be the miracle, Obey the Oracle Who had the taste of trust And the...

എന്റെ കുഞ്ഞാണ്, എവിടെ നീതി?

മറവിയുടെ പടുകുഴിയിൽ തള്ളാൻ രണ്ടു പെണ്കുട്ടികളുടെ മരണം കൂടി കോടതി പടിയിൽ വന്നു നിൽക്കുകയാണ്. വാളയാറിലെ കുഞ്ഞുങ്ങളും 'ഒറ്റപ്പെട്ട' സംഭവങ്ങളിലൊന്നായി ഒതുങ്ങാൻ അധികകാലമില്ല. ഓരോ പിറന്നാളാഘോഷത്തിനിടയിലും നിലവിളിപോലുമുയരാതെ ഞരങ്ങിയൊടുങ്ങുന്ന കുഞ്ഞുങ്ങൾ എത്രയേറെയാണ്. എവിടെ തൊട്ടാലും പൊള്ളുന്ന...

വോട്ടർ

തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു സർവേയ്ക്ക് ഇറങ്ങിയതായിരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഞങ്ങൾക്ക് മുമ്പിൽ രണ്ട് മിനുട്ട് നിൽക്കാൻ പലരും തയ്യാറായില്ല. പൊരിവെയിൽ വകവെയ്ക്കാതെ ഞങ്ങൾ നടന്നു. അവരുടെ ദുരിത ജീവിതത്തിന്റെ ചെറിയൊരു ഭാഗം പറഞ്ഞു തുടങ്ങിയപ്പോഴേക്കും മുമ്പ്...

പ്രകൃതിയെ അറിയാതെ മുന്നോട്ടുപോക്കില്ല

ഓരോണം കൂടി നാം ഉണ്ടുകഴിഞ്ഞിരിക്കുന്നു. ഓരോണം കൂടി ഓർമ്മയിൽ പതിഞ്ഞിരിക്കുന്നു. ഓണത്തെ പറ്റി പറയുമ്പോൾ നമ്മൾ ഉപയോഗിച്ചിരുന്ന ഒരു ക്ലിഷേ പദമായിരുന്നു 'സമ്പദ്സമൃദ്ധി'യെന്നത് . എന്നാൽ കഴിഞ്ഞവർഷം മുതൽ നമ്മൾ ഓണത്തെ വിശേഷിപ്പിക്കുന്നത്...

ഓണച്ചിന്ത

പ്രളയം സൃഷ്ടിച്ച മുറിവുകൾ ഉണങ്ങിയിട്ടില്ല. വേദനയ്ക്കു മരുന്നും ആശ്വാസവുമൊക്കെ തേടിയലയുകയാണ് മലയാളി. പക്ഷേ, തൽക്കാലത്തേക്കെങ്കിലും മലയാളി വേദന മറന്നുവോ? അങ്ങനെ സംഭവിച്ചുവെങ്കിൽ ഉറപ്പ് -ഓണമെത്തി. പ്രളയത്തിന്റെ വേദന മലയാളി മറന്നിട്ടില്ല. പക്ഷേ, തോൽക്കാൻ മനസ്സില്ലാത്ത മലയാളി വേദനകൾ മറന്നതായി ഭാവിക്കുന്നുണ്ട്. ആഘോഷം...

മഴയെ പേടിക്കുന്നവർ..

മഴ എന്നത് കേരളത്തിൽ ഒരു വികാരം തന്നെ ആണ്. പുതപ്പിനുള്ളിൽ അത് ആസ്വദിച്ചു ചുരുളാനും, ഉമ്മറത്തു നിന്ന് നല്ല ചൂട് ചായ ഊതി കുടിക്കാനും ഇഷ്ടമുള്ള മലയാളികൾക്ക് അത് അങ്ങനെയാവാതെ തരമില്ലല്ലോ. പക്ഷേ 2018 ഓഗസ്റ്റിൽ...

സാംസ്കാരിക ലോകത്തെ യുവമലയാളി

“Culture is that complex whole which includes knowledge, belief, art, morals, law, custom, and any other capabilities and habits acquired by man as a...

അക്ഷരത്തെ വിഴുങ്ങുന്ന അക്കങ്ങൾ

എന്റെ കുട്ടിക്കാലത്ത്, ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അറിയണമെന്ന് ആശ തോന്നിത്തുടങ്ങിയ 1945-50 കാലഘട്ടങ്ങളില്‍ അതിന് ഒരേയൊരു മാര്‍ഗ്ഗം പത്രം വായന ആയിരുന്നു. വീട്ടില്‍ രാവിലെ പത്തുമണിയോടുകൂടി ഒരു പത്രം വരും. കൊല്ലത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന...

JEFFREY MEETS HABERMAS IN KERALA

In the monsoon of 1968, a young Canadian teaching English in Chandigarh visited Kerala as a tourist, and travelled along the coast from Kochi...

Must Read

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...

അപരത്വം

വംശഹത്യയുടെ വിലാപങ്ങൾ ചരിത്രപരമായ ആവർത്തനങ്ങളെങ്കിലും തെരുവുകളിൽ ഞങ്ങളത് നിഗൂഢമായി കൈമാറ്റം ചെയ്തു. ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും ഭാവാത്മകതയോടെ പ്രാചീനതയുടെ അഗാധമായ ലയത്തോടെ ഞങ്ങളത് മൂളി; പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ ഒരു പക്ഷേ, അതിനേക്കാൾ തീവ്രമായി. ഹതഭാഗ്യയായ ഞങ്ങളുടെ മാതൃരാജ്യം... അസമിലും ബംഗാളിലും ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ- ഞങ്ങളുടെ തെരുവുകളിൽക്കൂടിയും രക്തംകൊണ്ട് ഞങ്ങൾ പൗരത്വം അടയാളപ്പെടുത്തി... 'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി. രക്തംകണ്ട്...