പത്രപ്രവര്ത്തകന് നിരന്തരനവീകരണം സാദ്ധ്യമാക്കാന്‍ ഒത്തുതീര്‍പ്പില്ലാത്ത വായന ആവശ്യമാണ്. വായനയില്ലാതെ പത്രപ്രവര്‍ത്തനം മുന്നോട്ടുനീങ്ങില്ല എന്നും പറയാം.
മരണത്തെ മുഖാമുഖം കാണുമ്പോള്‍ പോലും കൈയില്‍ കിട്ടിയത് വായിക്കാന്‍ ശ്രമിച്ച ഒരു മനുഷ്യന്റെ കഥ പറയുകയാണ് തോമസ് ജേക്കബ്ബ്.
കേരളത്തിലെ പല പത്രങ്ങളിലായി വലിയ നിലയിൽ അര നൂറ്റാണ്ടുകാലം പ്രവർത്തിച്ച വലിയ പത്രപ്രവർത്തകനാണ് കെ.ആർ.ചുമ്മാർ. രാഷ്ട്രീയത്തെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും ഒരു റഫറൻസുമില്ലാതെ എഴുതാൻ കഴിഞ്ഞിരുന്ന ധീഷണാശാലി. പക്ഷേ, ചുമ്മാറിന്റേതായി ഒരു പുസ്തകം പുറത്തുവരാൻ അദ്ദേഹം...
Some students of journalism and mass communication fail to recognise the basic differences between “communication” and “mass communication”; they use the two terms interchangeably....
The percentage of women in Indian journalism has been rising every day spanning the many areas of media ranging from print through radio, television...
നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ്
എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ...
അതിനു മുമ്പ്, അവൾക്ക്
ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു.
ഒരു കല്ലിനും മുള്ളിനും
അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല.
വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ
എല്ലാം അവൾ അനുഭവിച്ചറിയട്ടെ...!
ആത്മാവിന്റെ ദാഹം...
ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു.
ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം.
ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി.
മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു.
മനസ്സിന്റെ...
വംശഹത്യയുടെ വിലാപങ്ങൾ
ചരിത്രപരമായ
ആവർത്തനങ്ങളെങ്കിലും
തെരുവുകളിൽ ഞങ്ങളത്
നിഗൂഢമായി കൈമാറ്റം ചെയ്തു.
ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും
ഭാവാത്മകതയോടെ
പ്രാചീനതയുടെ
അഗാധമായ ലയത്തോടെ
ഞങ്ങളത് മൂളി;
പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ
ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ
ഒരു പക്ഷേ,
അതിനേക്കാൾ തീവ്രമായി.
ഹതഭാഗ്യയായ ഞങ്ങളുടെ
മാതൃരാജ്യം...
അസമിലും ബംഗാളിലും
ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ-
ഞങ്ങളുടെ തെരുവുകളിൽക്കൂടിയും
രക്തംകൊണ്ട് ഞങ്ങൾ പൗരത്വം
അടയാളപ്പെടുത്തി...
'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി.
രക്തംകണ്ട്...