FOOTBALL

ബ്ലാസ്റ്റേഴ്സ് റിട്ടേൺസ്

ഭാവനാശൂന്യമായ മധ്യനിര!!! ഗോൾ പോസ്റ്റിനു മുന്നിൽ വഴി മറക്കുന്ന മുന്നേറ്റം!!! കഴിഞ്ഞ രണ്ട് സീസണുകളായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ കേൾക്കുന്ന പഴിയാണിത്. പുതിയ കോച്ചായി ചുമതലയേറ്റ എൽകോ ഷട്ടോരിയുടെ മുന്നിലുളള ഏറ്റവും...

ലാറ്റിനമേരിക്കയില്‍ പുതുവസന്തം

1916ല്‍ അര്‍ജന്റീനയുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. 103 വര്‍ഷം പിന്നിടുമ്പോള്‍ ലോക കപ്പും യൂറോ കപ്പും കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ജനശ്രദ്ധയാകര്‍ഷിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായി...

തളരാത്ത കാനറികൾ

ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ രാജാക്കന്മാർ മറ്റാരുമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന പ്രകടനമാണ് ഇക്കഴിഞ്ഞ നാൽപത്തിയാറാം കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ ബ്രസീൽ കാഴ്ചവച്ചത്. ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീൽ ഒമ്പതാം കോപ്പ കിരീടത്തിൽ മുത്തമിട്ടപ്പോൾ അതിൽ...

കോപ്പയിലെ അതിഥികൾ

കോപ്പ അമേരിക്കൻ ഫുട്ബോളിൽ പോരാട്ടം തീപാറുകയാണ്. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ വന്യതയും വശ്യതയും പ്രകടമാക്കുന്ന ചാമ്പ്യൻഷിപ്പ്. ദക്ഷിണ അമേരിക്കയിലെ രാജ്യങ്ങളാണ് കോപ്പ അമേരിക്കയിൽ മത്സരിക്കുന്നത്. നിലവിലുള്ള ചാമ്പ്യന്മാരായ ചിലിക്കും ആതിഥേയരായ ബ്രസീലിനുമൊപ്പം അർജന്റീന, കൊളംബിയ, പെറു,...

കൃഷിക്കളം പോലെ കളിക്കളം!

കേരള പൊലീസിന്റെ നിയന്ത്രണത്തിലുള്ളതാണ് തിരുവനന്തപുരത്തെ പ്രശസ്തമായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം. അവർ അത് നന്നായി പരിപാലിക്കുന്നുണ്ട് എന്നാണ്. മികച്ചൊരു ഫുട്ബോൾ സ്റ്റേഡിയമെന്ന നിലയിൽ പേരെടുത്ത ഇവിടെ എത്രയോ തവണ ആവേശാരവങ്ങൾ ഉയർന്നിരിക്കുന്നു. കേരളപ്പിറവിയുടെ സുവർണ്ണ...

Must Read

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...

അപരത്വം

വംശഹത്യയുടെ വിലാപങ്ങൾ ചരിത്രപരമായ ആവർത്തനങ്ങളെങ്കിലും തെരുവുകളിൽ ഞങ്ങളത് നിഗൂഢമായി കൈമാറ്റം ചെയ്തു. ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും ഭാവാത്മകതയോടെ പ്രാചീനതയുടെ അഗാധമായ ലയത്തോടെ ഞങ്ങളത് മൂളി; പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ ഒരു പക്ഷേ, അതിനേക്കാൾ തീവ്രമായി. ഹതഭാഗ്യയായ ഞങ്ങളുടെ മാതൃരാജ്യം... അസമിലും ബംഗാളിലും ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ- ഞങ്ങളുടെ തെരുവുകളിൽക്കൂടിയും രക്തംകൊണ്ട് ഞങ്ങൾ പൗരത്വം അടയാളപ്പെടുത്തി... 'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി. രക്തംകണ്ട്...