മഴയായി പെയ്‌തിറങ്ങിയെൻ നിലാവേ
നീ ഒഴുകിയിറങ്ങിയതെൻ നെഞ്ചിലേക്ക്
വീണ്ടെടുപ്പിൻ തുടക്കമായി മാറിയ മഴയേ
നിന്നോടെനിക്കിന്നും പ്രണയം…

Habeeb Ashraf
Latest posts by Habeeb Ashraf (see all)

COMMENT