(വലുതായി കാണാൻ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്യുക)
ഇത് പാലാരിവട്ടം മേൽപ്പാലമോ ജില്ലാ ഭരണകേന്ദ്രമോ..?
കാക്കനാട് പ്രവർത്തിക്കുന്ന എറണാകുളം കളക്ടറേറ് കെട്ടിടത്തിന്റെ സ്ഥിതിയാണിത്. കോൺക്രീറ്റ് പാളികൾ അടർന്നു വീണ് ദ്രവിച്ച കമ്പികൾ പുറത്ത് കാണുന്ന നിലയിലാണ്. ഏത് നിമിഷവും ഇടിഞ്ഞു വീഴാറായ സൺഷെയ്ഡ് അപകടഭീക്ഷണി ഉയർത്തുന്നു.