Uncategorized

ചെറുമൻ

കാട് ചിരിച്ചു, കാലം ചിരിച്ചു, പൂത്ത കൊമ്പിലെവിടെയോ കുയിലു പാടുന്നു. കരിമൻ ചെറുമൻ നിവർന്നു നടക്കുന്നു, പേന പിടിക്കുന്നു, പ്രേമിച്ചു പോകുന്നു. വെള്ളിടി വെട്ടുന്നു, വയറ് വിശക്കുന്നു, ചീന്തിയ ചോര കുടിച്ച് വിശപ്പകറ്റുന്നു. കാട് കരയുന്നു കാലം കരയുന്നു പാടിയ കുയിലിന്റെ വായ കെട്ടുന്നു.

ആൽത്തറയിലെ മുത്തശ്ശി

സായാഹ്നം ആകും മുന്നെ കഥാനായിക ആൽത്തറയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാകും. സന്ധ്യയായി കഴിഞ്ഞാൽ പിന്നെ പുള്ളിക്കാരി ഭയങ്കര തിരക്കിലാ. എവിടെന്നൊക്കെയോ കൊണ്ടുവന്ന പൂക്കളൊക്കെവെച്ച് ആ ആൽത്തറ ചെറിയൊരു അമ്പലമാക്കും. എണ്ണ, തിരി അങ്ങനെ അല്ലറ ചില്ലറ...

കുറിഞ്ഞിപ്പൂച്ചയും സോഷ്യലിസവും

വീടിന്റെ ഉമ്മറത്തും അടുക്കളപ്പുറത്തും പറ്റിക്കൂടിനടക്കുന്ന ഒരു പൂച്ചയുണ്ട്‌. ആവളുടെ പേരാണ് കുറിഞ്ഞി. വെള്ളയിൽ പലവലുപ്പത്തിലുള്ള കറുത്ത പുള്ളികളുമായി അവൾ കുണുങ്ങി കുണുങ്ങി നടക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്. വീട്ടിൽ കുണുങ്ങി നടക്കുന്നത് കുറഞ്ഞിപൂച്ച...

മാറുന്ന തൊഴിലിടത്തിന്റെ രേഖാചിത്രം

നമ്മൾ ജീവിക്കുന്ന സമൂഹം വർഗ്ഗസമരം സൃഷ്ടിച്ച സ്ഥല സമയ (space time) യാഥാർത്ഥ്യം ആണ്. ഇവിടെ ബഹുഭൂരിപക്ഷം ജീവിതങ്ങളും തൊഴിലിടത്തിന്റെയും തൊഴിൽരഹിത മരുഭൂമിയുടെയും അതിർത്തി പ്രദേശങ്ങളിൽ അതിവസിക്കുന മൂലധന സേവകരായ മനുഷ്യരാണ്. നാം...

വേനല്‍

എന്നനുരാഗം പറയാന്‍ വൈകി ഞാന്‍ നിന്നനുരാഗം അറിയാന്‍ വൈകി ഞാന്‍. ഇന്നീ വാര്‍ദ്ധക്യമാം വേനലില്‍ ദാഹജലമാകില്ല ഈ പാഴ്വാക്കുകള്‍. മഞ്ഞുപോല്‍ നേര്‍ത്തതാം കൗമാരയൗവ്വനങ്ങള്‍. അന്നതറിഞ്ഞില്ല തീച്ചൂടുള്ള രക്തത്താല്‍. ആ തീയിലെന്‍ അടങ്ങാത്ത പ്രണയവും അതു കൂടുതലാളാതെ കെടാതെ കാത്തു ഞാന്‍. കടപുഴന്നകന്ന രണ്ടു മരങ്ങള്‍...

UNSOLICITED

Every job has its hazards and as such being a woman comes with its hazards. The most common hazards we as woman face is...

കരിന്തേള്‍

നേരം വൈകിത്തുടങ്ങി. ഇരുട്ടിന് കനം കൂടിവന്നു.. ഒരുപാട് കാത്തിരുന്ന നിമിഷം.. പക്ഷേ ഈ കാത്തിരിപ്പിന് തന്‍റെ ഉയിരെടുക്കാനുള്ള ശക്തിയുണ്ടെന്ന് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. വരാമെന്നുപറഞ്ഞ സമയവും അതിക്രമിച്ചു. പറഞ്ഞതാണ് പലതവണ. രാത്രിയില്‍ ഇങ്ങനൊരു കണ്ടുമുട്ടല്‍ വേണ്ടെന്ന്....

ഉപദേശം

പ്രണയം തീയാണെന്നും അതിന്റെ നീറ്റലെന്നുമൊക്കെ വർണിച്ച് ഒടുക്കം അത് പരാജയപ്പെടുമ്പോൾ ആസിഡും മണ്ണെണ്ണയും പെട്രോളും മുതലായവകൊണ്ട് പരീക്ഷണങ്ങൾ നടത്തുന്ന പ്രവണത ഇപ്പോൾ വർദ്ധിക്കുന്നുണ്ട്. പ്രണയത്തിലാവുക എന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായും സംഭവിക്കുന്ന ഒരവസ്ഥ...

ABYSMAL CLASSROOMS

Stand up Sit down Lookup Look down Buckle up Calm down Roared the Oracle. Obey the Oracle To be the miracle, Obey the Oracle Who had the taste of trust And the...

WHEN TAMASHA MEDIA DICTATES A MEDIAOCRACY

Mediaocracy The system of maintaining control over a nation by utilizing the media, usually perpetrated under the guise of "Freedom of Speech". A system of...

Must Read

അവൾ

നീണ്ട മൗനം ഒരു ആഴ്ന്നിറക്കമാണ് എത്ര തട്ടി വിളിച്ചാലും പിടിതരാതെ അങ്ങനെ... അതിനു മുമ്പ്, അവൾക്ക് ഒത്തിരി ദൂരം സഞ്ചരിക്കണമായിരുന്നു. ഒരു കല്ലിനും മുള്ളിനും അവളുടെ പാദങ്ങളെ വേദനിപ്പിക്കാനാവില്ല. വേറിട്ട വഴികൾ, കാഴ്ചയിലെ വിസ്മയങ്ങൾ, പരുക്കൻ യാഥാർത്ഥ്യങ്ങൾ എല്ലാം അവൾ അനുഭവിച്ചറിയട്ടെ...! ആത്മാവിന്റെ ദാഹം...

കാത്തിരിപ്പുകാർ

പുറമെ കാണും കൈപ്പത്തി പിടിച്ചൊന്നുചേരാൻ അകമേ കൊലക്കത്തി ഉന്നം കാത്തിരിക്കുന്നു. പകരം ചോദിക്കുവാൻ. ഭ്രമമാർത്തലച്ചു, ക്ഷമയുടെ ചിറകൾ പൊട്ടിച്ചു കുതിച്ചൊഴുകുമ്പോൾ അരുതരുതെന്നു കേൾക്കാനൊരു സ്വരമെവിടെയോ ഉണ്ടോ? കാത്തിരിപ്പുകാരെൻ കത്തിയും ഞാനും.  

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...

അപരത്വം

വംശഹത്യയുടെ വിലാപങ്ങൾ ചരിത്രപരമായ ആവർത്തനങ്ങളെങ്കിലും തെരുവുകളിൽ ഞങ്ങളത് നിഗൂഢമായി കൈമാറ്റം ചെയ്തു. ഞങ്ങളിൽ ഒരാൾപോലും കവിയല്ലെന്നിരിക്കെയും ഭാവാത്മകതയോടെ പ്രാചീനതയുടെ അഗാധമായ ലയത്തോടെ ഞങ്ങളത് മൂളി; പൊലീസ് ആക്രമിക്കുവാനടുക്കുമ്പോഴൊക്കെ ദേശീയഗാനം ചൊല്ലുന്ന കൂട്ടുകാരെപ്പോലെ ഒരു പക്ഷേ, അതിനേക്കാൾ തീവ്രമായി. ഹതഭാഗ്യയായ ഞങ്ങളുടെ മാതൃരാജ്യം... അസമിലും ബംഗാളിലും ഡൽഹിയിലും ഉത്തർപ്രദേശിലും ദക്ഷിണേന്ത്യയിലെ- ഞങ്ങളുടെ തെരുവുകളിൽക്കൂടിയും രക്തംകൊണ്ട് ഞങ്ങൾ പൗരത്വം അടയാളപ്പെടുത്തി... 'വസ്ത്രംകണ്ട് ശത്രുവിനെ തിരിച്ചറിയാമെന്ന്' പ്രധാനമന്ത്രി. രക്തംകണ്ട്...