ചോദിക്കാറുണ്ട് ചിലര്‍
എന്തേ ചിരിക്കാനിത്ര മടിയെനിക്കെന്ന്.
ചിരിപ്പിക്കും ഞാൻ
ചിരിപ്പിക്കാനായും ചിരിക്കും.
പക്ഷേ എനിക്കെന്നേ
ചിരിപ്പിക്കണമെങ്കിൽ,
എളുപ്പം കഴിയുവതില്ലതിനു
ഞാനെന്നേ ജയിക്കണം.
അല്ലെങ്കിലെന്നിലെ
മറ്റൊരു എന്നേ തോല്പിക്കണം
അതു വരെ കാണും ചിരികൾ,
കപടമല്ലോ, വെറും മൂടുപടം.
പുറമേ കാണും ചിരിക്കാഴ്ച്ചയല്ല,
പൊരുളുമാത്മാവുമടങ്ങും ചിരി.
ആ ചിരി,
ജീവനതുള്ള ചിരി.
പൊള്ളയല്ലാതുള്ളിലുളവായിടും
കള്ളമില്ലാതുള്ള നേരിൻ ചിരി.
ഒന്നാം ദിവസം. രാത്രി.
ഇളം പച്ച നിറമുള്ള, അതിൽ കുറെ കടും പച്ച വരഛേദങ്ങൾ കൂട്ടങ്ങളായി തെറിച്ചു നിന്ന് പരസ്പരം പോരാടുന്ന മാതൃകയിലുള്ള, പിൻഭാഗം തുറന്ന അയഞ്ഞ കുപ്പായത്തിനുള്ളിൽ ഡോക്ടർ വേലുക്കുട്ടിയെന്ന വേലായുധൻ കുട്ടി ഞെരിപിരി കൊണ്ടു കിടന്നു. മൂത്രത്തിന്റെ അണക്കെട്ടു പൊട്ടും മുൻപ് എന്തേലും ചെയ്യണം.. തോന്നിത്തുടങ്ങിയിട്ടു നേരം കുറേയാവുന്നു. തീവ്ര പരിചരണ വിഭാഗക്കാർ കിടക്ക ഏകദേശം വി - ആകൃതിയിൽ വച്ചിരിക്കുന്നതിനാൽ വേലുക്കുട്ടിയും വി- ഷേപ്പിലാണ്.
പതിയെ തല...
The human race has come a long way in the evolutionary struggle for existence aided by pursuits in arts and sciences. The primal urges of man have always been fuelling these pursuits enabling the creation of the avant-garde landscape of culture where we believe ourselves to exist. This cosmopolitan...
എല്ലാ ഞായറാഴ്ചകളിലെയും പോലെ തന്നെ ചായകുടിക്കാൻ അന്നും വൈകുന്നേരം പുഴയിറമ്പുള്ള ആ കൊച്ചു ചായക്കടയിൽ കയറി. എന്തെന്നിലാത്ത സ്വദാണാവിടുത്തെ ചായയ്ക്ക്. കൂട്ടുകാരുമൊത്താണ് ചായ കുടിക്കുന്നെതെങ്കിൽ പറയണോ? മനസ്സും വയറും ഒരുപോലെ നിറയും. ഒറ്റ ഇരിപ്പിന് വിവിധ തരം എണ്ണക്കടികൾ നാലും അഞ്ചുമെണ്ണം അകത്താക്കിക്കളയും. പുഴയ്ക്കു മുകളിലെ പാലവും താഴെയുള്ള ഷട്ടറും അതിനരികിലെ മീൻപിടിത്തക്കാരുമെല്ലാം എന്റെ സ്ഥിരം കാഴ്ചകളാണ്. എന്നത്തേയും പോലെ അതിലേക്കൊക്കെ കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പതിവില്ലാത്തൊരു കാഴ്ച കണ്ണിലുടക്കിയത്....
മായാനദി ഒഴുകുകയാണ്.
ആ നദിയിലൂടെ നമുക്കും ഒഴുകിനടക്കാം.
അവിടെ മാത്തനുണ്ട്, അവന്റെ അപ്പുവുണ്ട്.
മാത്തൻ അടിപൊളിയാണ്.
തല്ലിപൊളിയുമാണ്!
പൂച്ചേടെ ജന്മമാണത്രേ മാത്തന്...
ശരിയാണ് ഹീ ഈസ് എ സർവൈവർ...
അല്ലെങ്കിൽ വെടിവെച്ച ശേഷം മരിച്ചു എന്ന് കരുതി മാത്തനെ അവർ ആ നദിയിലേക്കു വലിച്ചെറിയില്ലായിരുന്നു.
ആ നദിയിലൂടെ ഒഴുകി അവൻ മറ്റൊരു കരയിലേക്കു വന്നു ചേരില്ലായിരുന്നു.
നദി മായാനദി ആയത് അവിടെ വെച്ചായിരുന്നു.
അല്ലെങ്കിൽ വെടിവെച്ച ശേഷം മരിച്ചു എന്ന് കരുതി മാത്തനെ അവർ ആ നദിയിലേക്കു വലിച്ചെറിയില്ലായിരുന്നു.
ആ നദിയിലൂടെ ഒഴുകി...
"പശൂന്റെ പാല് ക്ടാവിനുള്ളത്"
ഇവൻ നമ്മടെ ചായ കുടി മുട്ടിക്കുമല്ലോ!
ലാരവൻ?
ജാക്വിലിൻ ഫീനിക്സ് ദ ജോക്കർ.
അത് പറ.. നാടനാണെങ്കി ഇപ്പറഞ്ഞത് ഏറെക്കുറെ റൈറ്റ്.
ഇതെപ്പോ കാച്ചി?
കാച്ചാൻ പോയിട്ട് കറക്കാൻ പോലും പാടില്ലെന്ന് ഓസ്കറിലെ ചോന്ന ചവിട്ടിയിൽ.
പ്രതികരണം പോരട്ടെ.
അതിപ്പോഴും ഉണ്ടോ?
ഏത്?
ദൂരദർശന്റെ?
ഛായ്! കളഞ്ഞില്ലേ കഞ്ഞിക്കലം.
2 മടങ്ങ് സോറി.
ആദ്യം തന്നെ മൈക്ക് ചാണകത്തിലേക്ക്.
വാട്ട് ടു സേ! പ്രസ്താവന അവർക്ക് പഞ്ചാമൃതം.
ഇച്ചിരി പഞ്ചഗവ്യം കൂടി കൊടുത്തോ.
എന്ത് കോക്കനട്ട് ആണേലും സഖാക്കൾക്ക് ഇത് മുന്നേ അറിയാം
ങേ?
പരിപ്പ് വടയ്ക്കൊപ്പം കട്ടൻ പറയുന്നത്...
‘I saw these men in black, there were a few actually’ -Anuradha Bhasin, the Executive Editor of Kashmir Times recollected her co-passengers in flight to Kochi. It was about Sabarimala devotees.
‘It is the season now’ -I replied and gained some confidence.
She might be tired as she was in flight...
നാടകം കാണാണ്ട് റിവ്യൂ എഴുതുന്ന ത്രില്ലില്ല കണ്ടിട്ട് എഴുതുമ്പോ.
അതെന്താ നിനക്ക് കണ്ടാല്?
Paying money, byting dog! വാങ്ങാൻ നോ താത്പര്യം.
കമ്മിറ്റി ഇത് കുറേ കണ്ടിട്ട്ണ്ട്.
എത്ര വട്ടം?
ഇതും കൂടി കൂട്ടി 12.
അപ്പോ വ്യാഴം തീർപ്പായി! ഇനി പോയ്‌ട്ട് വെള്ളി വരാം.
മീനവിയൽ ആരാ കോക്കി?
മി.രാധാകൃഷ്ണൻ.
ഇനഫ് രണ്ട് വട്ടം!
ആകെ മൊത്തം ടോട്ടൽ കിത്തനാ ഡ്രാമ തട്ടീക്കേറ്റി? മൈനസ് മാളികപ്പുറം.
7 അന്താരാഷ്ട്രം.
6 വെറും രാഷ്ട്രം.
അത്രേം തന്നെ മല്ലു രാഷ്ട്രം.
പുറം എന്ത് കൊണ്ട് അകത്തായില്ല?
ചങ്കിൽ കുത്താതെ.
ഒന്നിലോ...