32 C
Trivandrum
Sunday, November 29, 2020

ആപ് കാ ദില്ലി

ഡൽഹിയിൽ ആം ആദ്മി പാർട്ടി ഭരണം നിലനിർത്തി.

പ്രകാശിതം

ന്യൂസ്പേജസ് ഔദ്യോഗികമായി പ്രകാശിതമായി. കേരള മീഡിയ അക്കാദമിയുടെ ഈ സംരംഭം പ്രകാശനം ചെയ്തത് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദ ടെലിഗ്രാഫ് എഡിറ്ററുമായ ആര്‍.രാജഗോപാല്‍. സമകാലിക മാധ്യമരംഗത്തെക്കുറിച്ച് തനിക്കുള്ള വ്യത്യസ്ഥവും ദൃഢവുമായ നിലപാടുകൾ അദ്ദേഹം പങ്കുവെച്ചു. രാജഗോപാലിന്റെ...

അതിജീവനത്തിന്റെ ഓഖി ബാഗ്

ഓഖി ചുഴലിക്കാറ്റിൽ അനാഥമാക്കപ്പെട്ട 150-ളം കുടുംബങ്ങളുണ്ട്. ജീവിതം തിരിച്ചുപിടിക്കാൻ പെടാപ്പാട് പെടുന്നവർ. പല കുടുംബങ്ങളിലും നാഥൻ ഇല്ലാത്തതിനാൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്നവരാണ്. ഒരു സ്ഥിരം തൊഴിൽ എന്ന ആവശ്യവുമായി അവർ മുന്നോട്ടു പോകുന്നു. ഓഖിയെത്തുടർന്നുണണ്ടായ പ്രതിസന്ധിയെക്കുറിച്ച് ഒരു...

നിറപുഞ്ചിരി

എതിരെ വരുന്നയാളിൽ നിന്നു ലഭിക്കുന്ന ചിരി വല്ലാത്തൊരു ഉന്മേഷമാണ് നല്കുക. അത് പരിചയമുള്ളവരാകാം, അപരിചിതരാകാം. ചിരിക്കാൻ കഴിയുക അല്ലെങ്കിൽ ചിരിപ്പിക്കാൻ കഴിയുക എന്നത് മനുഷ്യന്റെ ഏറ്റവും വല്യ പ്രത്യേകതകളിൽ ഒന്നാണ്. ചിരിച്ചുകൊണ്ട് ആളുകളോട് സംസാരിക്കുന്നതും...

കുമിളക്കാഴ്ച

ഒരു ബാലന്റെ കുട്ടിക്കളിയിൽ പിറന്നതാണ് ഈ കുമിള. അവൻ പ്രതീക്ഷിച്ചതിലും വലുതായി അത് പറന്നുയർന്നു. കണ്ടു നിന്ന പെൺകുട്ടി ആ കുമിള കൈയിൽ താങ്ങാൻ ശ്രമിച്ചു. കുമിളയിലൂടെ മറുവശത്ത് തെളിഞ്ഞത് ലെൻസിലൂടെയെന്ന പോലുള്ള ദൃശ്യം. ഒരു നിമിഷാർദ്ധത്തിലെ ക്ലിക്കിൽ...

സഹ്യന്റെ സ്വന്തം പോതക്കിളി

ജൈവസമ്പത്തിന്റെ കാര്യത്തില്‍ നമ്മുടെ സഹ്യപര്‍വ്വതം മറ്റു ജൈവ വൈവിധ്യ സമ്പന്ന മേഖലകളെക്കാള്‍ ഒട്ടും പിന്നിലല്ല. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, നമ്മുടെ ജൈവസമ്പത്തിനെപ്പറ്റി നമുക്കു തന്നെ വലിയ ഗ്രാഹ്യമില്ല. അഥവാ, അറിയാന്‍ വലിയ ആഗ്രഹമില്ല....

ലൗഡ്‌സ്പീക്കറിന് പരോള്‍!!!

ലൗഡ്‌സ്പീക്കറും പരോളും മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമകളാണ്. ഇവിടെ പറയുന്നത് സിനിമാക്കഥയല്ല. എന്നാല്‍, ലൗഡ്‌സ്പീക്കറിന് പരോള്‍ കിട്ടിയ കഥയാണ്. ആ കഥ ലൗഡ്‌സ്പീക്കര്‍ തന്നെ പറയും. അമ്പലങ്ങളിലും പള്ളികളിലും കല്യാണ മണ്ഡപങ്ങളിലും പാര്‍ട്ടി പരിപാടികളിലും ഞങ്ങളായിരുന്നു നിങ്ങളുടെ ശബ്ദം. മരത്തിന്റെ...

നിരത്തില്‍ നിന്നു മായുന്ന കൈവണ്ടി

കൈവണ്ടി അഥവാ ഉന്തുവണ്ടി എന്നറിയപ്പെടുന്ന ഈ ചെറുവാഹനം ഒരുകാലത്ത് നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. ചരക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന കൈവണ്ടികള്‍ ഇന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. പിക്ക് അപ്പ് വാഹനങ്ങളുടെ വരവോടു കൂടിയാണ് ഇവ...

തലയ്ക്കു മുകളിലെ അപകടം

ഇത് പാലാരിവട്ടം മേൽപ്പാലമോ ജില്ലാ ഭരണകേന്ദ്രമോ..? കാക്കനാട് പ്രവർത്തിക്കുന്ന എറണാകുളം കളക്ടറേറ് കെട്ടിടത്തിന്റെ സ്ഥിതിയാണിത്. കോൺക്രീറ്റ് പാളികൾ അടർന്നു വീണ് ദ്രവിച്ച കമ്പികൾ പുറത്ത് കാണുന്ന നിലയിലാണ്. ഏത് നിമിഷവും ഇടിഞ്ഞു വീഴാറായ സൺഷെയ്ഡ്...