Since the 1960s, the women’s movement has been engaged in a systematic and constant critique of media institutions and their output. In a world in which the media increasingly provide the “common ground” of information, symbols, and ideas for most social groups, women’s representation in the media helps to...
In 1955, eight crew members of a Colombian naval destroyer in the Caribbean were swept overboard by a giant wave. Luis Alejandro Velasco, a sailor who spent ten days on a life raft without food or water, was the only survivor. The editor of the Colombian newspaper El Espectador...
Though the Indian media has expanded its horizons in terms of publications and formats – from print to television to the internet to digital media to mobile phones, its treatment and approach to women and women’s issues remain more or less the same. The active participation of women in...
കാഴ്ചയുടെ രീതി മാറിയിരിക്കുന്നു. കൂട്ടത്തിൽ ഒറ്റയ്ക്ക് കാണാറുള്ള തിയേറ്ററിൽ നിന്ന് സ്വന്തം മൊബൈലിലേക്ക് അത് മാറിയിരിക്കുന്നു.അപ്പൊ വെട്ടത്തും കാണാമെന്ന് വരുന്നു. അക്കാദമി സ്‌ട്രീമിങ് ജയന്റുകളുമായി ചർച്ച ചെയ്യേണ്ടി വരുന്നു. ഇതാണ് ഫെസ്റ്റിവലിന്റെ സമകാലിക പശ്ചാത്തലം.
വിവാദങ്ങൾ ഇല്ലാതെ എന്ത് മേള! കമേഴ്‌സ്യൽ വിജയം നേടിയ സിനിമകൾ ഉൾപ്പെടുത്തിയത് കൊണ്ട് ഇടം കണ്ടെത്താതെ പോയവർ സ്വതന്ത്ര സിനിമയ്ക്കു വേണ്ടി ശബ്ദമുയർത്തി. വിജയിച്ചതുകൊണ്ട് സിനിമ ഉൾപ്പെടുത്തരുത് എന്ന് പറയാൻ കഴിയില്ല. ഉൾപ്പെടുത്തത് കൊണ്ടുമാത്രം...
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശികൾക്കുണ്ട് ഒരു "മറൈൻ ഡ്രൈവ്". എന്നാൽ സാക്ഷാൽ മറൈൻ ഡ്രൈവ് അല്ല താനും.!! രൂപത്തിലും ഭാവത്തിലും കൊച്ചിയിലെ മറൈൻ ഡ്രൈവിനോട് സാദൃശ്യമുള്ള ഒരിടം.
പെരിയാറിന്റെ തീരത്തോടു ചേർന്ന് കിടക്കുന്ന അതിമനോഹരമായ സ്ഥലമാണ് മുസിരിസ് ലേക്ക്ഷോർ പാർക്ക്. ചരിത്രസ്മൃതികളുടെ ഈറ്റില്ലമായ കൊടുങ്ങല്ലൂരിന്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുന്ന ഈ പാർക്ക് 2016ൽ മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ടാണ് പണി തീർത്തത്.
പെരിയാറിന്റെ തീരത്തോടു ചേർന്ന് കിടക്കുന്ന അതിമനോഹരമായ സ്ഥലമാണ് മുസിരിസ്...
ഉറക്കത്തിൽ ചിലർ സ്വപ്നം കാണും. അതിൽ ചിലർ കണ്ട സ്വപ്നങ്ങൾ ആലോചിച്ചിരിക്കും. മറ്റു ചിലരാകട്ടെ സ്വപ്നങ്ങൾ കണ്ട് തീരുന്നിടത്ത് യാത്ര തുടങ്ങും. അതാകട്ടെ ചരിത്രത്തിലേക്കുള്ളവയായി മാറുകയും ചെയ്യും. ഇതിനെല്ലാം ഒരു ഉറക്കം മാത്രം മതി. പഠിത്തവും പരീക്ഷയും കഴിഞ്ഞ് റൂമൊഴിയുന്നതിന് മുമ്പുള്ള "സേവനവാരാചാരണം" തകൃതിയായി നടക്കുമ്പോഴും ഒരു സ്വപ്നത്തിന്റെ തുടക്കമായിരിക്കും ഇതെന്ന് നാൽവർ സംഘം കരുതിയിരുന്നില്ല. യഥാർത്ഥ "അധോലോകമായിരുന്ന" മുറി വൃത്തിയാക്കിയ ശേഷം ബാക്കി വന്ന ആക്രി സാധനങ്ങൾ...
Whether it is women’s magazines or whether it is a regular magazine suddenly deciding to pay a special tribute to the Indian woman, the bottom line is the same – getting a lot of ads because women are the best targets of all advertisements in any capitalist, consumer-centric country....
ചോറ്റാനിക്കരക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു സീത. സീത എന്നത് ഒരു ആനയാണ് -ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ആന. സീതയുടെ ജീവിതകഥ സംഭവബഹുലമാണ്. എല്ലാ ആനക്കഥകളും അങ്ങനെയാണല്ലോ!
1966ൽ തിരുവില്വാമല ക്ഷേത്രത്തിനടുത്താണ് സീത എന്ന കുട്ടികുറുമ്പിയായ ആനയെ ആദ്യമായി ജനങ്ങൾ കാണുന്നത്. ഒരുനാൾ സൂര്യൻ ഉദിച്ചുയരുന്ന സമയത്ത് ക്ഷേത്രത്തിനടുത്ത് ഒരു വലിയ കയറിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ കുഞ്ഞിപ്പെണ്ണ്. അച്ഛനും അമ്മയും ആരെന്നോ എവിടെ നിന്നു വന്നുവെന്നോ അറിയാത്ത ഒരു അനാഥപ്പിറവി.
1966ൽ...
There are thousands of freelance journalists in the print media in India. Some begin as freelancers and then hitch on to a more stable job in a newspaper organization. Few stick on because it is very difficult to sustain freelancing as a way of life. Some of the most...
1882 ഓഗസ്റ്റ് 30ന് ഇംഗ്ലഡിലെ ദ സ്‌പോര്‍ട്ടിങ്ങ് ടൈംസ് പത്രത്തില്‍ ഒരു ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് കൊല്ലപ്പെട്ടുവെന്നും ശരീരം ദഹിപ്പിച്ച ചാരം (ആഷസ് - ashes) ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു പോയിയെന്നും. തൊട്ടുതലേന്ന് ഓവലില്‍ നടന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ക്രിക്കറ്റിന്റെ തറവാടായ ഇംഗ്ലണ്ട് ആദ്യമായി ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. അതായിരുന്നു കുറിപ്പിനു കാരണമായ സംഭവം. സ്പോർട്സ് പേജിലല്ല, ചരമ പേജിലാണ് അത് വന്നതെന്ന് പ്രത്യേകം പറയണം.
ലോകപ്രശസ്തമായ ആ വാര്‍ത്തയുണ്ടാക്കിയ...