30 C
Trivandrum
Saturday, December 5, 2020

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...

പെരുക്കാനോ കിഴുക്കാനോ?

ഗുണനപ്പട്ടിക ചൊല്ലാത്ത ആദിവാസി വിദ്യാർത്ഥിയെ മർദ്ദിച്ച വാർത്ത കണ്ടു കാണും. ഈ ലോകത്തും പരലോകത്തും ആവശ്യമില്ലാത്ത ഇങ്ങനെയുള്ള പട്ടികയും നിയമങ്ങളും വ്യാകരണവും കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ നിലനിന്നു പോരുന്നത്. ഇത്തരം അബ്ദുൽ ഖാദർമാരെ...

പ്രണയനദി

മായാനദി ഒഴുകുകയാണ്. ആ നദിയിലൂടെ നമുക്കും ഒഴുകിനടക്കാം. അവിടെ മാത്തനുണ്ട്, അവന്റെ അപ്പുവുണ്ട്. മാത്തൻ അടിപൊളിയാണ്. തല്ലിപൊളിയുമാണ്! പൂച്ചേടെ ജന്മമാണത്രേ മാത്തന്... ശരിയാണ് ഹീ ഈസ് എ സർവൈവർ... അല്ലെങ്കിൽ വെടിവെച്ച ശേഷം മരിച്ചു എന്ന് കരുതി മാത്തനെ അവർ ആ നദിയിലേക്കു...

ഓസ്കർ പുരാണം

"പശൂന്റെ പാല് ക്ടാവിനുള്ളത്" ഇവൻ നമ്മടെ ചായ കുടി മുട്ടിക്കുമല്ലോ! ലാരവൻ? ജാക്വിലിൻ ഫീനിക്സ് ദ ജോക്കർ. അത് പറ.. നാടനാണെങ്കി ഇപ്പറഞ്ഞത് ഏറെക്കുറെ റൈറ്റ്. ഇതെപ്പോ കാച്ചി? കാച്ചാൻ പോയിട്ട് കറക്കാൻ പോലും പാടില്ലെന്ന് ഓസ്കറിലെ ചോന്ന ചവിട്ടിയിൽ. പ്രതികരണം പോരട്ടെ. അതിപ്പോഴും...

TIMES WITH “TIMES” EDITOR

‘I saw these men in black, there were a few actually’ -Anuradha Bhasin, the Executive Editor of Kashmir Times recollected her co-passengers in flight...

റിവ്യൂ!!

നാടകം കാണാണ്ട് റിവ്യൂ എഴുതുന്ന ത്രില്ലില്ല കണ്ടിട്ട് എഴുതുമ്പോ. അതെന്താ നിനക്ക് കണ്ടാല്? Paying money, byting dog! വാങ്ങാൻ നോ താത്പര്യം. കമ്മിറ്റി ഇത് കുറേ കണ്ടിട്ട്ണ്ട്. എത്ര വട്ടം? ഇതും കൂടി കൂട്ടി 12. അപ്പോ വ്യാഴം തീർപ്പായി!...

നല്ല നടപ്പല്ല സ്വാതന്ത്ര്യം

സ്ത്രീകൾക്ക് രാത്രി ഭീതിയില്ലാതെ നടക്കാൻ സർക്കാർ സൗകര്യം ഒരുക്കുന്നതാണ് വാർത്ത. അദൃശ്യമെങ്കിലും കൈയെത്തും ദൂരത്ത് ക്രമസമാധാന സംവിധാനങ്ങൾ ഉണ്ടാകും. സൗകര്യം ഉപയോഗിച്ച് പലരും നടക്കാൻ ഇറങ്ങുന്നുണ്ട്. പരിഹാസങ്ങളും അപമാനങ്ങളും റിപ്പോർട്ട് ചെയ്തും കണ്ടു. ഈ...

THE CULTURAL BALKANIZATION

Everything today is about sounding right or to be more precise, to be tuned in to the same station or chat group with the...

കുറിഞ്ഞിപ്പൂച്ചയും സോഷ്യലിസവും

വീടിന്റെ ഉമ്മറത്തും അടുക്കളപ്പുറത്തും പറ്റിക്കൂടിനടക്കുന്ന ഒരു പൂച്ചയുണ്ട്‌. ആവളുടെ പേരാണ് കുറിഞ്ഞി. വെള്ളയിൽ പലവലുപ്പത്തിലുള്ള കറുത്ത പുള്ളികളുമായി അവൾ കുണുങ്ങി കുണുങ്ങി നടക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്. വീട്ടിൽ കുണുങ്ങി നടക്കുന്നത് കുറഞ്ഞിപൂച്ച...

UNSOLICITED

Every job has its hazards and as such being a woman comes with its hazards. The most common hazards we as woman face is...