(വലുതായി കാണാന്‍ ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്യുക)
ഒരു ബാലന്റെ കുട്ടിക്കളിയിൽ പിറന്നതാണ് ഈ കുമിള.
അവൻ പ്രതീക്ഷിച്ചതിലും വലുതായി അത് പറന്നുയർന്നു.
കണ്ടു നിന്ന പെൺകുട്ടി ആ കുമിള കൈയിൽ താങ്ങാൻ ശ്രമിച്ചു.
കുമിളയിലൂടെ മറുവശത്ത് തെളിഞ്ഞത് ലെൻസിലൂടെയെന്ന പോലുള്ള ദൃശ്യം.
ഒരു നിമിഷാർദ്ധത്തിലെ ക്ലിക്കിൽ പിറന്ന ചാരുത!