Shakir Kunjimohamed

Shakir Kunjimohamed
1 POSTS0 COMMENTS
പൊന്നാനി പെരുമ്പടപ്പ് സ്വദേശിയായ ടി.ഷാക്കിർ 1994ൽ കുഞ്ഞിമുഹമ്മദിന്റെയും അലീമുവിന്റെയും മകനായാണ് ജനിച്ചത്. കെ.എം.എം. ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. തുടർന്ന് പെരിന്തൽമണ്ണയിലെ പൂപ്പലം അൽജാമിഅഃ ആർട്സ് കോളേജിൽ നിന്ന് ബി.എ. ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദം നേടി.
വായനയിലും എഴുത്തിലും സിനിമാ മേഖലയിലുമുള്ള താല്പര്യമാണ് കേരള മീഡിയ അക്കാദമിയിൽ എത്തിച്ചത്. ഇപ്പോൾ അവിടെ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.

വോട്ടർ

തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു സർവേയ്ക്ക് ഇറങ്ങിയതായിരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഞങ്ങൾക്ക് മുമ്പിൽ രണ്ട് മിനുട്ട് നിൽക്കാൻ പലരും തയ്യാറായില്ല. പൊരിവെയിൽ വകവെയ്ക്കാതെ ഞങ്ങൾ നടന്നു. അവരുടെ ദുരിത ജീവിതത്തിന്റെ ചെറിയൊരു ഭാഗം പറഞ്ഞു തുടങ്ങിയപ്പോഴേക്കും മുമ്പ് പത്രങ്ങളിൽ വായിച്ചു മറഞ്ഞ വാർത്തകളോട് സാമ്യം തോന്നി. അങ്ങനെ വീണ്ടും ആളുകളെ തേടി മുന്നോട്ടു ചെന്നപ്പോഴാണ് ബസ് കാത്തു നിൽക്കുന്ന ഓമന ചേച്ചിയെ കാണുന്നത്. തേവരയിൽ നിന്നാണ് ഓമന ചേച്ചി. തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ...