കണ്ണൂർ ജില്ലയിൽ തലശ്ശേരി സ്വദേശിയാണ് കെ.എം.ഷംനാഥ്.1992 ഓഗസ്റ്റ് 31 ജനനം. അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദം. നിലവിൽ കേരള മീഡിയ അക്കാദമിയിൽ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി.
പ്രമുഖ ടെലികോം കമ്പനികളിൽ എൻജിനീയർ ആയി ജോലി ചെയ്തിട്ടുണ്ട്. നിറഞ്ഞ പുഞ്ചിരികളും കണ്ണീരില്ലാത്ത ലോകവും സ്വപ്നം കാണുന്നവൻ. എഴുത്തുകളിൽ അത് പ്രകടം.